ഈ പേജ് സ്ഥാപനങ്ങൾക്കുള്ളതാണ്
1. ഈ പ്രോജക്ടിന്റെ മുഖ്യലക്ഷ്യം എന്ന് പറയുന്നത് എല്ലാ ദീനീ സ്ഥാപനങ്ങളിലും മതിയായ രീതിയിൽ ഉസ്താദുമാരെ ലഭിക്കുന്നതിനും, എല്ലാ ഉസ്താദുമാർക്കും അവരുടെ ക്വാളിഫൈഡ് അനുസരിച്ച് ദീനി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനും, വളരെയേറെ സഹായകമാകും എന്ന ഉദ്ദേശത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്.
2. ദീനീ സംരംഭങ്ങൾ, ഉസ്താദുമാരുടെ സേവനങ്ങൾ, എന്ന ഇസ്ലാമിക പരമായ കാര്യങ്ങൾക്ക് മാത്രമായതുകൊണ്ട് ഒരു കാരണവശാലും സാധാരണക്കാരിലേക്കോ മറ്റു സോഷ്യൽ മീഡിയയിലേക്കോ ഷെയർ ചെയ്യാനോ മറ്റോ പാടില്ലാത്തതാണ്.
3. നിങ്ങളുടെ സ്ഥാപനത്തിൻറെ കീഴിൽ വരുന്ന ഉസ്താദുമാരെ ആവശ്യമുള്ള എല്ലാ ഒഴിവുകളും ഈ സംവിധാനത്തിൽ പോസ്റ്റ് ചെയ്യുക, നിങ്ങൾക്ക് ആവശ്യമുള്ള എംപ്ലോയിയെ ലഭിച്ചുകഴിഞ്ഞാൽ അത് നിങ്ങളുടെ ഡാഷ്ബോർഡിൽ നിന്നും നീക്കം ചെയ്യേണ്ടതുമാണ്.
4. ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് “OTP” Verification ലഭിക്കുന്നതിനും, UserName ഉപയോഗത്തിനും, ഒരു ഇമെയിൽ ഐഡി ആവശ്യമാണ്. ഇമെയിൽ ഐഡി ഇല്ലാത്തവർ ഒരു പുതിയ ഇമെയിൽ ഐഡി സജ്ജീകരിച്ചതിനു ശേഷം മാത്രം രജിസ്ട്രേഷൻ പ്രോസസിങ്ങിലേക്ക് പ്രവേശിക്കുക.
5. ഈ സംവിധാനത്തിൽ ജോയിൻ ചെയ്യുന്നതിനുവേണ്ടി താഴെ കാണുന്ന ആപ്പ് ലിങ്കിലൂടെ മാത്രം പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം രജിസ്റ്റർ ചെയ്യുക. ആൻഡ്രോയിഡ് ആപ്പും ഐഫോൺ ആപ്പും സെപ്പറേറ്റ് തിരഞ്ഞെടുക്കുക.